കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാക്ഷേത്ര മഹോത്സവം 2026 ഫെബ്രുവരി 5 മുതൽ 11 വരെ നടക്കും കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാക്ഷേത്ര മഹോത്സവം 2026 ഫെബ്രുവരി 5 മുതൽ 11 വരെ നടക്കും ആബാലവൃദ്ധം ജനങ്ങളും ജാതിമത ഭേതമന്യേ കൊണ്ടാടുന്ന ആഘോഷമാണ് എളമ്പിലാട്ട് ഉത്സവം ‘ക്ഷേത്ര പരിപാടി കൾക്ക് പുറമെ നൃത്തസന്ധ്യ,കലാ സന്ധ്യ, നാടകം “വനിതാ മെസ്, ചലച്ചിത്ര പിന്നണി ഗായകൻ ഗോകുൽ നയിക്കുന്ന ഗാനമേള , സമൂഹസദ്യ എന്നിവ നടക്കും
കീഴരിയൂർ വാർത്തകൾ കഴിഞ്ഞ വർഷം തയ്യാറാക്കിയ വീഡിയോ താഴെ















