കീഴരിയൂർ ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം ബാലകലാ മേളയിൽ നടുവത്തൂർ യുപി സ്കൂൾ വിജയികളായി. ഏഴ് വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരത്തിലാണ് വിദ്യാലയം ഒന്നാമത് എത്തിയത്. കണ്ണോത്ത് യു പി, നമ്പ്രത്ത്കര യു.പി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ കുമാർ സമ്മാനദാനം നിർവഹിച്ചു