---പരസ്യം---

ജല ശുദ്ധീകരണ സംവിധാനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

On: November 1, 2025 6:10 PM
Follow Us:
പരസ്യം

മേലടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി ‘ ആരംഭിച്ച ജല ശുദ്ധീകരണ സംവിധാനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!