---പരസ്യം---

ജില്ലാപഞ്ചായത്ത് വീണ്ടും വനിത നയിക്കും

On: November 6, 2025 10:07 AM
Follow Us:
പരസ്യം

ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണപ്പട്ടിക പുറത്തിറക്കി

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയുടെ പ്രസിഡന്റ് സ്ഥാനങ്ങളിലെ സംവരണപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. നിലവിൽ വനിതാ അധ്യക്ഷയുള്ള കോഴിക്കോട് ജില്ലാപഞ്ചായത്തിൽ ഇത്തവണയും സ്ത്രീസംവരണമാണ്.

ജില്ലയിലെ സംവരണപട്ടിക ഇങ്ങനെ…

ഗ്രാമപ്പഞ്ചായത്ത്

പട്ടികജാതി സ്ത്രീ: നൊച്ചാട്, തലക്കുളത്തൂർ, കൊടിയത്തൂർ

പട്ടികജാതി: മണിയൂർ, പെരുമണ്ണ, ഒളവണ്ണ

പട്ടികവർഗം: നന്മണ്ട.

സ്ത്രീ: ചോറോട്, ഒഞ്ചിയം, വളയം, നാദാപുരം, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, ആയഞ്ചേരി, തുറയൂർ, മേപ്പയ്യൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത്, പേരാമ്പ്ര, ചക്കിട്ടപ്പാറ, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കൂരാച്ചുണ്ട്, അരിക്കുളം, മൂടാടി, ചേളന്നൂർ, കാക്കൂർ, നരിക്കുനി, കൂടരഞ്ഞി, മടവൂർ, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, മാവൂർ, ചാത്തമംഗലം

ബ്ലോക്ക് പഞ്ചായത്ത്

പട്ടികജാതി സ്ത്രീ: കൊടുവള്ളി

സ്ത്രീ: മേലടി, പേരാമ്പ്ര, പന്തലായനി, ചേളന്നൂർ, കുന്ദമംഗലം

ജില്ലാപഞ്ചായത്ത്

സ്ത്രീ: കോഴിക്കോട്

മുനിസിപ്പാലിറ്റി

പട്ടികജാതി സ്ത്രീ: ഫറോക്ക്

പട്ടികജാതി: കൊയിലാണ്ടി

സ്ത്രീ: പയ്യോളി, കൊടുവള്ളി, മുക്കം

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!