കീഴരിയൂർ പഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിക്കുന്ന ടി.ടി രാമചന്ദ്രൻ അവർകളുടെ പിതാവിൻ്റെ സഹോദരിയുടെ മകൾ നിഷ തുറയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മത്സരിക്കുന്നു. അതേ പോലെ അനുജൻ്റെ ഭാര്യ മഞ്ജുള മൂടാടി ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മത്സരിക്കുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തിൽ നടുവത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന ടി.ടി മുരളീധരൻ പിതാവിൻ്റെ സഹോദരൻ്റെ മകനുമാണ്