ഐ. ചെക്കോട്ടിയുടെ 8-ാം ചരമവാർഷികം ഡിസംബർ 5 , സി. പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കുന്നു വൈകീട്ട് 5-30 ന് നടക്കുന്ന അനുസ്മരണപൊതുയോഗത്തിൽ ടി.പി. രാമകൃഷ്ണൻ, എസ്. കെ സജീഷ്, ടി.കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും













