---പരസ്യം---

ക്യാമ്പസുകൾ സർഗാത്മകമാകണം; മുനീർ എരവത്ത്

On: December 26, 2025 12:02 PM
Follow Us:
പരസ്യം

മേപ്പയൂർ:ക്യാമ്പസുകൾ സർഗാത്മക പ്രവർത്തനങ്ങളുടെ ഇടമായി മാറണമെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കാൻ ക്യാമ്പസുകൾക്ക് കഴിയണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത് പറഞ്ഞു .മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ കോളേജ് യൂണിയൻ “സാഗ്നേയ” ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പാൾ ഡോ ഇ ദിനേശൻ അധ്യക്ഷത വഹിച്ചുഫൈൻ ആർട്സ് ക്ലബ് ഉദ്ഘടാടനം എഴുത്തുകാരനും കവിയുമായ സോമൻ കടലൂർ നിർവഹിച്ചു .കോളേജ് യൂണിയൻ ചെയർമാൻ അർജുൻ, അസിസ്റ്റന്റ് പ്രൊഫസർ ജെൻസി തോമസ്, യൂണിയൻ ഭാരവാഹികളായ എ കെ ഫഹദ്, സി പി മിസ്ഹബ്, പി ദ്യോദിസ്, കെ അഞ്ജന, പി ജെ ക്ഷിതിഞ്ജയ തുടങ്ങിയവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!