---പരസ്യം---

തണൽ കൊയിലാണ്ടി ജനറൽ ബോഡി യോഗം ചേർന്നു

On: January 9, 2026 12:36 PM
Follow Us:
പരസ്യം

കൊയിലാണ്ടി:തണൽ കൊയിലാണ്ടി ജനറൽ ബോഡി ബദരിയ്യ കോളേജിൽ നടന്നു. തണൽ ചെയർമാൻ ഡോ.ഇദ്‌രീസ് ഉദ്ഘാടനം ചെയ്തു.തണൽ കൊയിലാണ്ടി ചെയർമാൻ സിദ്ദീഖ് കൂട്ടുമുഖം അധ്യക്ഷനായി. ജനറൽ സെക്രട്ടറി നൂറുദ്ദീൻ കൊയിലാണ്ടി പ്രവർത്തന റിപ്പോർട്ടും ത്വൽഹത്ത് കെ.പി വരവ് ചെലവ് കണക്കും
അവതരിപ്പിച്ചു. അൻസാർ കൊല്ലം സ്വാഗതവും എ.അസീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ സിദ്ദീഖ് കൂട്ടുമുഖം(ചെയർമാൻ),അഹമ്മദ് ടോപ്ഫോം (വർക്കിംഗ് പ്രസിഡണ്ട്),എ.അസീസ് ,അൻസാർ കൊല്ലം, മുഹമ്മദ് പായസ്സറകത്ത് വൈസ് പ്രസിഡണ്ട്, ഷഹീർ ഗാലക്സി( ജനറൽ സെക്രട്ടറി), നൂറുദ്ദീൻ കൊയിലാണ്ടി,അമേത്ത് കുഞ്ഞമ്മദ്,ഡോ.കെ.ടി മുഹമ്മദ് ഹാഷിം (സെക്രട്ടറി),പി.കെ ഷുഹൈബ് (ട്രഷറർ).

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!