കീഴരിയൂർ : മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . ഏകദേശം മുപ്പത്തയ്യായിരം രൂപയുടെ ധനനഷ്ടം കണക്കാക്കുന്നു. കൂടാതെ കൂടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട് ഇതിന് മുന്നേയും താറാവു കർഷകനായ മൂലത്ത് കുട്ട്യാലിയുടെ താറാവ് കൂട്ടില്‍ മരപ്പട്ടി കയറി താറാവുകളെ കടിച്ചു കൊന്നിരുന്നു ഇപ്പോൾ അതേ ദുരിതം ആവർത്തിച്ചു.