കീഴരിയൂർ:ഭിന്നശേഷി സഹായ ഉപകരണ നിർണയ ക്യാമ്പ് 20/2/2026 ന് കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാളിൽ വെച്ച് നടക്കുന്നു.ഓർത്തോ/ENT വിഭാഗത്തിൽ ഉള്ള 40%നത്തിലധികം ഭിന്നശേഷി ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം.സമയം 10.30 മുതൽ ഉച്ചക്ക് 1 മണിവരെ.. കയ്യിൽ കരുതേണ്ട സർട്ടിഫിക്കറ്റുകൾ 1. റേഷൻ കാർഡ് -കോപ്പി 2. 40% ഭിന്നശേഷി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് കോപ്പി 3. ആധാർകാർഡ് ന്റെ കോപ്പി