---പരസ്യം---

ഭാരം കയറ്റിയ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

On: April 5, 2026 7:57 PM
Follow Us:
പരസ്യം

ഭാരം കയറ്റിയ വാഹനം വീടിന് മുകളിലേക്ക് വീണ് അപകടം ,തേറങ്ങാട്ട് മീത്തൽ ബാലൻ്റെ വീട്ടിന് മുകളിലേക്ക് ആണ് മരം കയറ്റി വരുന്ന മിനി ഗുഡ്സ് മറിഞ്ഞത് , വീടിൻ്റെ ജനലിനും ചുമരിനും മറ്റും കേടുപാടുകൾ സംഭവിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!