---പരസ്യം---

കീഴരിയൂർ നെല്ല്യാടി നാഗകാളി ക്ഷേത്രം ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിച്ചു

On: July 9, 2024 4:29 PM
Follow Us:
പരസ്യം

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വയംഭൂവായ നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി രൂപീകരിച്ചു..ചെയർമാൻ: ശിവാനന്ദൻ നെല്ല്യാടി വൈ.ചെയർമാൻമാർ: നാരായണൻ പി.പി,ശ്രീജ നെല്യാടി.കൺവീനർ:പ്രകാശൻപഞ്ഞാട്ട്.ജോ.കൺവീനർമാർ: കുഞ്ഞിക്കണാരൻ നെല്യാടി, സുശീല കുപ്പേരി മീത്തൽ.ഖജാൻജി: K.V രമേശൻ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!