--- പരസ്യം ---

തുമ്പ പരിസ്ഥിതി സമിതിയുടെ മഴനടത്തം ഫ്ലാഗ് ഓഫ് ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

തുമ്പ പരിസ്ഥിതി സമിതിയുടെ കീഴിൽ കോരപ്ര പൊടിയാടിയിൽ നടക്കൽ പാലത്തിൽ വെച്ച് മഴനടത്തിന് എം സുരേഷ് മാസ്റ്റർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കെ. ബാബു മാസ്റ്റർ കബനി ബേബി സാബിറ നടുകണ്ടി, സായി പ്രകാശ്,രവി ഇടത്തിൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

--- പരസ്യം ---

Leave a Comment