--- പരസ്യം ---

ശക്തമായ കാറ്റിൽ ഇലക്ട്രിക് ലൈനിന് മുകളിൽ മരം മുറിഞ്ഞു വീണു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കീഴരിയൂരിൽ പത്തുമിനിട്ടു നേരം അടിച്ച ശക്തമായ കാറ്റിൽ കീഴരിയൂരിൻ്റെ പലഭാഗങ്ങളിലും മരം മുറിഞ്ഞ് ഗതാഗതവും വൈദ്യുത ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. കുറുമയിൽ താഴ മാവട്ട് റോഡിൽ ആർ. ചന്തു സ്മൃതികുടീരത്തിന് സമീപത്തായി വൈദ്യുത ലൈനിൽ മരം തങ്ങി കിടക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കുക

--- പരസ്യം ---

Leave a Comment