--- പരസ്യം ---

കീഴരിയൂരിൽ ശക്തമായടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി , ഗതാഗതം തടസ്സപ്പെട്ടു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കീഴരിയൂരിൽ ശക്തമായടിച്ച കാറ്റിനാൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അണ്ടിച്ചേരി താഴ കൈൻഡ് പാലിയേറ്റീവിന് സമീപം മരം കടപുഴകി തുറയൂരിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു കിടക്കുന്നു.

താഴെ ചിത്രം എളമ്പിലാട്ട് താഴെ ഇലക്ട്രിക് ലൈനിലേക്ക് വീണ കവുങ്ങ്

--- പരസ്യം ---

Leave a Comment