---പരസ്യം---

മികച്ച അപ്രകാശിത നോവലിനുള്ള പൂർണഉറൂബ്‌ അവാര്‍ഡ്‌ (25,000 രൂപ) രമേശ്‌ കാവിലിന്

On: July 26, 2024 10:43 AM
Follow Us:
പരസ്യം

കോഴിക്കോട്‌ :മികച്ച അപ്രകാശിത നോവലിനുള്ള പൂർണഉറൂബ്‌ അവാര്‍ഡ്‌ (25,000 രൂപ) രമേശ്‌ കാവിലിന്റെ ‘പാതിര’യ്ക്കു ലഭിച്ചു. ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ചറല്‍ ഫെസ്റ്റിവലില്‍ സമ്മാനിക്കും. –

പച്ചമലക്കാട്‌ (രാജീവ്‌.ജി.ഇടവ), തള്ള്‍ (വിമീഷ്‌ മണിയൂര്‍), പാര്‍ച്ച (ജ്യോതിസ്‌ കടയപ്രത്ത്), ഒരതിസാധാരണ തല്ലിപ്പൊളി ജീവിതം
(റാഫേല്‍തൈക്കാട്ടില്‍) എന്നിവയാണ്‌ അവസാന റൗണ്ടില്‍ എത്തിയ മറ്റു നോവലു കള്‍.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!