--- പരസ്യം ---

കോട്ടയത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരിക്ക്പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം

By admin

Published on:

Follow Us
--- പരസ്യം ---

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് മറിഞ്ഞ് 40 പേർക്ക് പരിക്ക്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ബസ് റോഡിനു നടുവിൽ തലകീഴായി മറിയുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു

--- പരസ്യം ---

Leave a Comment