---പരസ്യം---

സക്ഷം അങ്കണവാടി ഉദ്ഘാടനം ചെയ്തു

On: May 9, 2025 5:34 PM
Follow Us:
പരസ്യം

കീഴരിയൂർ:ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആരാധനമുക്ക് അങ്കണവാടി 2024-25 സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രതിജ്ഞ ബദ്ധരാണെന്നും, അങ്കണവാടികൾ എല്ലാം തന്നെ സ്മാർട്ട് ആവുന്നതിന്റെ പാതയിൽ ആണെന്നും അറിയിച്ചു..പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ എൻ എം സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ്‌ മെമ്പർ ശ്രീ കെ സി രാജൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീമതി അമൽ സരാഗ, മുൻ മെമ്പർ മാരായ രാജശ്രി, ശാന്ത, റഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐസിഡിഎസ്സ് സൂപ്പർ വൈസർ ശ്രീമതി വീണ എസ്സ് നന്ദിയും പറഞ്ഞു.
സക്ഷം പദ്ധതി പ്രകാരം അങ്കണവാടിയിൽ നൂട്രിഗാർഡൻ, ടിവി, മ്യൂസിക് സിസ്റ്റം, വാട്ടർ പ്യൂരിഫയർ, മുറ്റം ഇന്റർലോക് എന്നിവ നടത്തിയിട്ടുണ്ട്. അങ്കണവാടി പ്രവർത്തകരായ ശ്രീലത, രമ അങ്കണവാടി എഎൽഎംഎസ് സി (ALMSC)സമിതി അംഗങ്ങൾ, നാട്ടുകാർ രക്ഷിതാക്കൾ, കുട്ടികൾ എന്നിവർഎല്ലാവരും പരിപാടിയിൽ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!