മേപ്പയൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗ ത്തില്‍ അധ്യാപകരെ നിയമിക്കു ന്നു. ഫിസിക്സ്, കെമിസ്റ്രി, മാ ത്ത്സ് അഭിമുഖം 28ന് രാവിലെ 10നും ഇംഗ്ലിഷ് ഉച്ചയ്ക്ക് 1.30 നും ഹിന്ദി, സ്റ്റാറ്റിസ്റ്റികസ്, സൈക്കോളജി അഭിമുഖം 30ന് രാവിലെ 9.30നും നടക്കും.
മേപ്പയൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗ ത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
By aneesh Sree
On: May 22, 2025 3:27 PM
പരസ്യം
















