---പരസ്യം---

കീഴരിയൂർ ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറങ്ങൾ വിതരണം തുടങ്ങി.

On: May 24, 2025 5:58 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറങ്ങൾ വിതരണം തുടങ്ങി.

ഗ്രാമ പഞ്ചായത്ത് പദ്ധതികൾ:

  1. തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതി
  2. നെൽകൃഷി പ്രോത്സാഹന പദ്ധതി
  3. ഡ്രാഗൺ ഫ്രൂട്ട് കൃഷി
  4. പച്ചക്കറിക്ക് കൃഷിക്ക് തിരിനന
  5. കണിക ജലസേചന പദ്ധതി
  6. വനിതാ തൊഴിൽ സംരംഭം
  7. കറവപ്പശുക്കൾക്ക് ധാതു ലവണ മിശ്രിതം
  8. അടുക്കള മുറ്റത്തെ കോഴി വളർത്തൽ
  9. വീട് വാസയോഗ്യമാക്കൽ (sc)
  10. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് (sc)
  11. വിദ്യാർത്ഥികൾക്ക് ഫർണിച്ചർ (sc)
  12. വനിതകൾക്ക് വിവാഹ ധനസഹായം (sc)
    ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ
  13. വനിത ഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭങ്ങൾ
  14. പട്ടികജാതി ഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭങ്ങൾ
    ജില്ലാ പഞ്ചായത്ത് പദ്ധതികൾ
  15. ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ
  16. സമഗ്ര നാളികേര വികസന പദ്ധതി
  17. പട്ടികജാതി യുവതി യുവാക്കൾക്ക് പി എസ് സി പരിശീലനം
  18. പട്ടികജാതി വനിതകൾക്ക് തൊഴിൽ പരിശീലനം
  19. അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ്
  20. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ 28/05/25 നു മുൻപായി തിരിച്ചേൽപ്പിക്കേണ്ടതാണ്.പിന്നീട് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!