---പരസ്യം---

എ.കെ.ജി സാംസ്കാരികകേന്ദ്രത്തിൻ്റെ ( നടുവത്തൂർ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് ) നേതൃത്വത്തിൽവിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗം സംഘടിപ്പിച്ചു.

On: June 2, 2025 3:36 PM
Follow Us:
പരസ്യം

എ.കെ.ജി സാംസ്കാരിക
കേന്ദ്രത്തിൻ്റെ ( നടുവത്തൂർ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് ) നേതൃത്വത്തിൽവിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗം ഏരിയാ കമ്മറ്റി അംഗം
സഖാവ് അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി
സഖാവ് കെ.പി. ഭാസ്ക്കരൻ
അദ്ധ്യക്ഷം വഹിച്ചു.ലോക്കൽ കമ്മറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ
കെ.സി. സുരേഷ്, നടമ്മൽ മണി
സി. പി സുനി എന്നിവർ പങ്കെടുത്തു


❤️🤍

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!