---പരസ്യം---

പരിസ്ഥിതി ദിനാചരണം

On: June 6, 2025 5:55 AM
Follow Us:
പരസ്യം

കീഴരിയൂർ:ലോക പരിസ്ഥിതി ദിനാചരണം കണ്ണോത്ത് യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു.സീനിയർ സിവിൽ പോലീസ് ഓഫീസറും മാതൃകാ കർഷകനുമായ ഒ.കെ സുരേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെസ്മിസ്ട്രസ് കെ. ഗീത അധ്യക്ഷയായി.എ.ശ്രീ ജ പരിസ്ഥിതിദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി.ഗ്രാമപഞ്ചായത്ത് മെമ്പർ എം.സുരേഷ്,ബി.ഡലീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.എം പവിഷ് സ്വാഗതവും നിയ നൗറിൻ നന്ദിയും പറഞ്ഞു.തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈ നട്ടു.ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥി ക്വിസ്,ചിത്രരചനാ മൽസരം,പോസ്റ്റർ പ്രദർശനം,മഴ നടത്തം, പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!