ഈ കീഴരിയൂർ:വലിയ പെരുന്നാൾ ദിനത്തിൽ ബന്ധങ്ങളെ സാന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയടുത്ത് കുടുംബം കുടുംബ സംഗമം നടത്തി പരിപാടി മഹല്ല് പ്രസിഡന്റ് കേളോത്ത് മമ്മു ഉദ്ഘാടനം ചെയ്തു പരിപാടിയിൽ അൻസിൽ പുതിയടുത്ത് സ്വാഗതവും പികെ അലി അധ്യക്ഷതയും നിർവഹിച്ചു മുഖ്യാതിഥി ആയി കീഴത്ത് അബ്ദുറഹ്മാൻ മാസ്റ്ററൂം മുഖ്യ പ്രഭാഷണം സയ്യിദ് തയ്യിലും നിർവഹിച്ചു.സംഗമത്തിൽ പുതിയടുത്ത് ഫാമിലി കൈൻഡ്നു വേണ്ടി ഒരു വാക്കർ സമർപ്പിച്ചു പരിപാടിയിൽ ബഷീർ പുതിയടുത്ത്,റിയാസ്,കുഞ്ഞബ്ദുള്ള,മുഹമ്മദ്,ഷംസീർ,ഷെൽവി,ആലിക്കുട്ടി,കുഞ്ഞമ്മദ്,അഷറഫ് ഏരോത്ത് എന്നിവർ ആശംസയും ജാഫർ പുതിയടുത്ത് നന്ദിയും പറഞ്ഞു