ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ പുത്തലത്ത് സൈനബയുടെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് വീടിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.
ശക്തമായ കാറ്റിലും മഴയിലും വീടിന് മേൽ തെങ്ങ് കടപുഴകി വീണു.
By Webdesk
On: June 17, 2025 10:53 AM
പരസ്യം












