---പരസ്യം---

പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ് ഉള്ള വേക്കൻസികൾ ജൂൺ 28ന് പ്രസിദ്ധീകരിക്കും . ആപ്ലിക്കേഷൻ എങ്ങനെ നൽകാം ?

On: June 21, 2025 2:54 PM
Follow Us:
പരസ്യം

പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ് ഉള്ള വേക്കൻസികൾ ജൂൺ 28ന് പ്രസിദ്ധീകരിക്കും . ആപ്ലിക്കേഷൻ എങ്ങനെ നൽകാം ?

ജൂൺ 28 തീയതി രാവിലെ മുതൽ വിദ്യാർഥികൾക്ക് അപേക്ഷിച്ചു തുടങ്ങാം.

ഓരോ സ്കൂളിലെ വേക്കൻസി മനസ്സിലാക്കി വേണം ആപ്ലിക്കേഷൻ കൊടുക്കാൻ

സപ്ലിമെൻററി അലോട്ട്മെൻറ് ആർക്കൊക്കെ അപേക്ഷിക്കാം ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്‍ററി അലോട്ടമെന്‍റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്‌.

മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ടമെന്‍റിന്‌ പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്‍ററി ഘട്ടത്തില്‍ നിലവിലെ അപേക്ഷകള്‍ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്‌.

മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ടമെന്‍റ്‌ ലഭിക്കാത്തവര്‍ക്ക്‌ സപ്ലിമെന്‍ററി അലോട്ടമെന്‍റിനായി പ്രസിദ്ധികരിക്കുന്ന ഒഴിവുകളിലേക്ക്‌ പരിഗണിക്കുന്നതിന്‌ അപേക്ഷ പുതുക്കി നല്‍കാം.

മുഖ്യഘട്ടത്തില്‍ അലോട്ടമെന്‍റ്‌ ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക്‌ സപ്ലിമെന്‍ററി ഘട്ടത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്‌.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!