LSS USS SSLC +2 ഡിഗ്രി തലത്തിൽ ഉന്നത വിജയം കൈവരിച്ച കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ വിജയികളായ വിദ്യാർത്ഥികളെ വിക്ടറി ക്ലബ് നടുവത്തൂർ ആദരിച്ചു ചടങ്ങിൽ ക്ലബ് മെമ്പർ ഷിബു ഷിബു സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ജലജ ടീച്ചർ ആദ്യക്ഷം വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് കെ നിർമല ടീച്ചർ ഉത്ഘാടനം നിർവഹിച്ചു ചടങ്ങിൽ ആശംസഅർപ്പിച്ചു കൊണ്ട് രേഷ്മബിജു നിത്യ ഷാജി സെക്രട്ടറി സുമേഷ് ദീപ്തി കിഷോർ എന്നിവർ സംസാരിച്ചു ക്ലബ് പ്രസിഡന്റ് ബിനീഷ് നന്ദി രേഖപെടുത്തി. ലഹരി നമ്മുടെ നാട്ടിനെ കാർന്നു കൊണ്ട് ഭാവി തലമുറയെ വിപത്തിലേയ്ക്കു ചെന്ന് എത്തിക്കുന്നതിനെ കുറിച്ച് ഇന്റർ നെറ്റ് യുഗത്തിന്റെ ആവശ്യകതയും അതിന്ടെ അനാവശ്യ പ്ര വർത്തിനത്തിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ വഴി തെറ്റിക്കുനത്തിനെ കുറിച്ചും ബോധവാന്മാരാകണം എന്ന് രക്ഷിതികളോട് ഉപദേശിച്ച് പ്രസിഡന്റ് നിർമല ടീച്ചർ ക്ലാസ്സെടുത്ത് സംസാരിച്ചു