---പരസ്യം---

കാൻഫെഡ്  യുവജന സമിതിയുടെയും ഗ്രാമിക സോഷ്യൽ മൂവ്മെൻ്റിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ വായനദിനാചരണത്തിൻ്റെ ഭാഗമായി കഥാകൃത്ത് ഷാജീവ് നാരായണനെ ആദരിച്ചു.

On: June 26, 2025 7:27 AM
Follow Us:
പരസ്യം

കൊയിലാണ്ടി : കാൻഫെഡ്  യുവജന സമിതിയുടെയും ഗ്രാമിക സോഷ്യൽ മൂവ്മെൻ്റിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ വായനദിനാചരണത്തിൻ്റെ ഭാഗമായി
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ, കഥാകൃത്ത് ഷാജീവ് നാരായണൻ കീഴരിയൂർ,എന്നിവരേയും ആദരിച്ചു.

നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് പരിപാടിഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യ പ്രഭാഷണം നടത്തി.

കെ.എം. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.കെ. സുരേഷ് ബാബു ,കരുണാകരൻ കടമേരി ,വൽസല മങ്കട സി.കെ. ബാബു ടി.ടി. രാമചന്ദ്രൻ, മുജീബ് കോമത്ത്, എടത്തിൽ രവി, പി സുരേന്ദ്രൻ , ശ്രീനി നടുവത്തൂർ,ബിന്ദു കുറ്റിയിൽ കെ.കെ. ദാസൻ എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!