---പരസ്യം---

പുലരി വായനശാല, മണ്ണാടി ആഭിമുഖ്യത്തിൽ ഇടപ്പളളി അനുസ്മരണം സംഘടിപ്പിക്കുന്നു

On: June 29, 2025 2:20 PM
Follow Us:
പരസ്യം

പുലരി വായനശാല, മണ്ണാടി ആഭിമുഖ്യത്തിൽ ഇടപ്പളളി അനുസ്മരണം സംഘടിപ്പിക്കുന്നു. ഉദ്ഘാടനവും അനുസ്‌മരണ പ്രഭാഷണവും സാഹിത്യകാരനും, അധ്യാപകനുമായ കീഴരിയൂർ ഷാജി 29/06/25 ഇന്ന് വൈകുന്നേരം 5.30 ന് വായനശാലയിൽ വെച്ച് നടത്തപ്പെടുന്നു. പരിപാടിയിൽ എല്ലാവരും പങ്കാളികളാവണമെന്ന് സംഘാടകർ അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!