നാഷണൽ ലവൽ 2025 അബാക്കസ് പരീക്ഷയിൽ സീനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിൽ രണ്ടാം റാങ്ക് നേടിയ ആ ഹിൽ മുഹമ്മദ് , മാനസ് സമീർ & റംഷിന ദമ്പതികളുടെ പുത്രനാണ്.മൂന്നാം റാങ്ക് കരസ്ഥമാക്കി ഹംദാൻ ഫൈസൽ , ചങ്ങരോത്ത് ഫൈസൽ & റംഷിദ ദമ്പതികളുടെ പുത്രനാണ്, നാലാം റാങ്ക് കരസ്ഥമാക്കി നൈഫ് അബ്ദുള്ള , നെല്ലിയുള്ളതിൽ കുഞ്ഞിമൊയ്തി & മുബീന ദമ്പതികളുടെ പുത്രനാണ്. മൂന്ന് പേരും കീഴരിയൂർ സ്വദേശികളാണ്.