---പരസ്യം---

കാലാവസ്ഥ അധിഷ്ഠിത വിള കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി – ഇപ്പോൾ അപേക്ഷിക്കാം

On: July 6, 2025 9:34 AM
Follow Us:
പരസ്യം

– കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി – ഖരീഫ് 2025 സീസൺ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി – ഖരീഫ് 2025 സീസണിൽ കർഷകർക്ക് പദ്ധതിയിൽ ചേരുവനായി ഇപ്പോൾ ഓൺലൈൻ പോർട്ടൽ തുറന്നിട്ടുണ്ട്‌.

ജൂലൈ 15 ആണ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി. ആയതിനാൽ കർഷകർ അംഗീകൃത ഏജൻസികൾ മുഖാന്തരാമോ നേരിട്ട് ഓൺലൈൻ ആയോ അപേക്ഷകൾ സമർപ്പിക്കുകകർഷകൻ പ്രത്യേകം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

1. പോളിസി കോപ്പി കൈപറ്റി പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്‌, വിള എന്നിവ കൃത്യമാണോ എന്നു കർഷകൻ ഉറപ്പ് വരുത്തുക

2. അവസാന ദിവസം വരെ കാത്തിരിക്കാതെ അർഹതപ്പെട്ട കർഷകർ ഉടൻ തന്നെ പദ്ധതിയിൽ പങ്കാളികളകാൻ ശ്രദ്ധിക്കുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!