കീഴരിയൂർ വടക്കുമുറി നോർത്ത് ബസാർ വാട്സ്പ് കൂട്ടായ്മ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പഴയ കാല മൽസ്യതൊഴിലാളി പെരിങ്കിടയിൽ അമ്മദ് ,പഴയ കാല വ്യാപാരി മതുമ്മൽ കുഞ്ഞിക്കണ്ണൻ എന്നിവരെ ആദരിച്ചു . തുടർന്ന് ബാബു പി ( റിട്ട:അസി: എക്സൈസ് ഇൻസ്പെക്ടർ) ലഹരി വിരുദ്ധ ക്ലാസും നടന്നു എം ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിപിൻരാജ് പി.കെ സ്വാഗതം പറഞ്ഞു