മേപ്പയ്യൂർ: മേപ്പയ്യൂരില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് യുവാവ് മരണപ്പെട്ടു. വിളയാട്ടൂർ പുത്തന്‍പുരയില്‍ ശ്രാവൺ.എസ്. കൃഷ്ണ (22) ആണ് മരിച്ചത്. ഇരിങ്ങത്ത് ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 11 എ എക്സ് 123 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചാണ് അപകടമുണ്ടായത്