---പരസ്യം---

എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ  സർവകക്ഷി അനുശോചന യോഗം

On: July 23, 2025 7:46 PM
Follow Us:
പരസ്യം

കീഴരിയൂർ:വി.എസ്.അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ സിപിഎം കീഴരിയൂർ  ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സർവകക്ഷി അനുശോചന യോഗവും മൗന ജാഥയും നടന്നു. പഞ്ചായത്ത്
പ്രസിഡൻ്റ് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു. വി.പി.സദാനന്ദൻ അനുശോചന
പ്രമേയം അവതരിപ്പിച്ചു. മാലത്ത് സുരേഷ്, ഇടത്തിൽ ശിവൻ, കെ.റസാഖ്, ടി.സുരേഷ് ബാബു, ടി.കെ.വിജയൻ, കെ.ടി.ചന്ദ്രൻ, ശ്രീശോഭ ഗോവിന്ദൻ നായർ, കെ.എം.സുരേഷ് ബാബു, കെ.ടി.രാഘവൻ, എം.എം.രവീന്ദ്രൻ, ശോഭ കരയിൽ, ആതിര ചാലിൽ, കെ.സുരേഷ് ബാബു,  എന്നിവർ പ്രസംഗിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!