---പരസ്യം---

ജനകീയാസൂത്രണ പദ്ധതിയിൽ തെങ്ങു കൃഷി യ്ക്ക് വളങ്ങൾ വാങ്ങിയ്ക്കുന്നതിനായി പെർമിറ്റ് ലഭിച്ച കർഷകരുടെ അടിയന്തിര ശ്രദ്ധയിലേക്ക്

On: July 29, 2025 11:21 AM
Follow Us:
പരസ്യം

ജനകീയാസൂത്രണ പദ്ധതിയിൽ തെങ്ങു കൃഷി യ്ക്ക് വളങ്ങൾ വാങ്ങിയ്ക്കുന്നതിനായി പെർമിറ്റ് ലഭിച്ച കർഷകരുടെ അടിയന്തിര ശ്രദ്ധയിലേക്ക്…..

പെർമിറ്റ് പ്രകാരം അനുവദിച്ച നേർ വളങ്ങൾക്ക് (യൂറിയ, പൊട്ടാഷ്, രാജ് ഫോസ് ) ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പകരം തെങ്ങിന് ഉപയോഗിക്കാവുന്ന മിക്സച്ചർ വളം 10 – 5 – 20 ( തെങ്ങൊന്നിന് 3 കിലോ തോതിൽ ) സഹകരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി ബില്ലുകൾ സമർപ്പിക്കാവുന്നതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!