---പരസ്യം---

നവ പ്രതിഭാ സാഹിത്യ വേദിയുടെ സുവർണമുദ്രാപുരസ്കാരം യു.കെ രാജൻ കീഴരിയൂരിൻ്റെ നിറഭേദങ്ങൾക്ക് ലഭിച്ചു

On: August 9, 2025 8:45 AM
Follow Us:
പരസ്യം

തിരുവനന്തപുരം.
നവ പ്രതിഭാ സാഹിത്യ വേദിയുടെ, അർദ്ധവാർഷികാഘോഷം ചിത്തരഞ്ജൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇതിനോടനുബന്ധിച്ച് ഏർപെടുത്തിയ സുവർണമുദ്രാ പുരസ്കാരം
“നിറഭേദങ്ങൾ “എന്ന നോവലിന് ലഭിച്ചു.
സുവർണ്ണ മുദ്രാ പുരസ്കാരം
പ്രശസ്ത നടൻ ഗോപകുമാറിൽ നിന്നും നോവൽ രചയിതാവ് യു.കെ രാജൻ കീഴരിയൂർ ഏറ്റുവാങ്ങി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!