---പരസ്യം---

വിവാഹദിനത്തിൽ സുരക്ഷ പാലിയേറ്റീവിന് ധനസഹായം കൈമാറി

On: August 14, 2025 9:16 PM
Follow Us:
പരസ്യം

വിവാഹദിനത്തിൽ സുരക്ഷ പാലിയേറ്റീവിന് ധനസഹായം കൈമാറി. വല്ലിപ്പടിക്കൽ നാരായണൻ്റെയും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ നിഷ വല്ലിപ്പടിക്കലിൻ്റെയും മകൾ ആർഷയും & സച്ചിൻറെയും വിവാഹ നാളിൽ ധന സഹായം സുരക്ഷ അംഗങ്ങളായ ജയേഷ് പോത്തിലാട്ട് , എം. പി കുഞ്ഞിക്കണ്ണൻ എന്നിവർക്ക് കൈമാറി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!