---പരസ്യം---

കീഴരിയൂര്‍ കൃഷിഭവനും പഞ്ചായത്തും ചേര്‍ന്ന്‌ നടത്തിയ കര്‍ഷക ദിനാഘോഷം മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌ ചങ്ങാടത്ത്‌ ഉദ്ഘാടനം ചെയ്തു.

On: August 18, 2025 10:40 AM
Follow Us:
പരസ്യം

കീഴരിയൂര്‍ കൃഷിഭവനും പഞ്ചായത്തും ചേര്‍ന്ന്‌ നടത്തിയ കര്‍ഷക ദിനാഘോഷം മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌ ചങ്ങാടത്ത്‌ ഉദ്ഘാടനം ചെയ്തു. ല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ.നിര്‍മല അധ്യക്ഷത വഹിച്ചു. : പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷ കനായി തിരഞ്ഞെടുക്കപ്പെട്ട ബാബു വെട്ടിപ്പാണ്ടി, ജൈവ കര്‍ഷകനായ രാജേഷ്‌ പടിഞ്ഞാറെ നെല്ലിയുള്ളതില്‍, എസ്‌.സി.വിഭാഗം കര്‍ഷകനായ മധു.വി.എന്‍ പരുത്തിക്കുഴി, വനിതാ കര്‍ഷകയായ ശോഭ നെല്ലിയുള്ളതില്‍ താഴ, വിദ്യാര്‍ഥി കര്‍ഷകനായ അനുദേവ്‌ പുനത്തില്‍ മീത്തല്‍ എന്നിവരെ പൊന്നാട അണിയിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍ ഉപഹാരമായി നല്‍കി. പഞ്ചായ ത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍.എം : .സുനില്‍ കുമാര്‍, കൃഷി ഓഫി സര്‍ അശ്വതി ഹര്‍ഷന്‍, സ്ഥിരം സമിതി അധ്യക്ഷ അമല്‍ സരാഗ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുനിതാ ബാബു, പഞ്ചായത്ത്‌ അം ഗം കെ.സി.രാജന്‍, കീഴരിയൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്, പ്രസിഡന്റ്‌ ഇടത്തില്‍ ശിവന്‍, പി. കെ.ബാബു, ബാലന്‍ നായര്‍ ചുക്കോത്ത്‌, ടി.യു സൈനുദ്ദീന്‍, ടി. സുരേഷ്‌ ബാബു, കെ.ടി.ചന്ദ്രന്‍ , ബാലകൃഷ്ണന്‍ ഇടത്തില്‍, കാര്‍ഷിക വികസന സമിതി അം ഗം ഇ.ടി.ബാലന്‍, അസി. കൃഷി : ഓഫിസര്‍ പി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!