---പരസ്യം---

ലോക ഫോട്ടോ ഗ്രാഫി ദിനത്തിൽ മരക്കാട്ട് കുഞ്ഞിക്കണ്ണൻ ( ഭാവന)നെ വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ആദരിച്ചു.

On: August 19, 2025 6:44 PM
Follow Us:
പരസ്യം

ലോക ഫോട്ടോ ഗ്രാഫി ദിനത്തിൽ കീഴരിയൂരിലെ മുതിർന്ന ഫോട്ടോഗ്രാഫറായ മരക്കാട്ട് കുഞ്ഞിക്കണ്ണൻ ( ഭാവന)നെ വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ആദരിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ ഷാൾ അണിയിച്ചു. ഭരണസമിതി അംഗങ്ങൾ മറ്റു വായനശാല പ്രവർത്തകർ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!