2025 ലെ നവീകരണ കലശത്തിന്റെ ഭാഗമായി കീഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം ധനു 28നു കോടിയേറി മകരം 1,2,3 തിയ്യതി കളിൽ നടത്തപ്പെടുന്നു ആയതിനാൽ 2026 ജനുവരി 12 തിങ്കളാഴ്ച്ച കോടിയേറ്റവും ജനുവരി 15,നു ഗുരുതിയും വെള്ളാട്ടും 16നു ഇളനീർ കുല വരവുകളുംഗുരുതിയും വെള്ളാട്ടും മീത്തു കലശവും 17നു പുലർച്ചെ വലിയ തിറയും ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്ര പരിപാലന സമിതി അറിയിച്ചു.