---പരസ്യം---

റാന്തൽ തിയറ്റർ വില്ലേജ് കീഴരിയൂർ വി.ജെ ജെയിംസിന്റെ ചോരശാസ്ത്രം എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു

On: August 28, 2025 11:13 AM
Follow Us:
പരസ്യം

റാന്തൽ തിയറ്റർ വില്ലേജ് കീഴരിയൂർ വി.ജെ ജെയിംസിന്റെ ചോരശാസ്ത്രം എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു. സജീവ് കിഴരിയൂർ മോഡറേറ്റർ ആയ ചടങ്ങിൽ സെക്രട്ടറി ബേബി ലാൽ പുരി സ്വാഗതവും,ഷാജി വലിയാട്ടിൽ പുസ്തകാവതരണവും നടത്തി .ബി ഡെലീഷ് ,സുധീഷ് ചുക്കോത്ത് , പ്രീജിത്ത് ജി.പി,ജയേഷ് പോത്തിലാട്ട്,ലിനേഷ് ചെന്താര ,ഗഫൂർ ചേനോളി,രവീന്ദ്രൻ മുചുകുന്ന് , രാജൻ കെ.ഒ ,അമൽജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പ്രകാശൻ കണ്ണോത്ത് നന്ദിയും രേഖപ്പെടുത്തി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!