---പരസ്യം---

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് – കൂൺ ഗ്രാമം പദ്ധതി അപേക്ഷ ക്ഷണിച്ചു

On: September 14, 2025 9:19 AM
Follow Us:
പരസ്യം

പേരാമ്പ്ര : കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ – രഷ്ട്രീയ കൃഷി വികാസ് യോചന പദ്ധതി മുഖേന നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിലേക്ക് കൃഷി ഭവൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. 1) 80 – 100 ബെഡ് ശേഷിയുള്ള ചെറുകിട കൂൺ ഉല്പാദന യൂണിറ്റ് (40% സബ്സിഡി) 11250 രൂപ2) 300 ബെഡ് ശേഷിയുള്ള വൻകിട കൂൺ ഉല്പാദന യൂണിറ്റ് (40% സബ്സിഡി) 2 ലക്ഷം രൂപ3) ലാമിനാർ എയർഫ്ലോ ചേംബർ ഓട്ടോക്ലേവ് സംവിധാനങ്ങൾ ഉൾപ്പെട്ട വിത്തുല്പാദന യൂണിറ്റ് (40%സബ്സിസി) 2 ലക്ഷം രൂപ4) മൂല്യ വർധനവിനും മറ്റുമുള്ള സംസ്ക്കരണ യൂണിറ്റ് (50%) 1 ലക്ഷം രൂപ5) 54 ചതുരശ്ര വിസ്‌തീർണമുള്ള പായ്ക്ക് ഹൗസ് (50%) 2 ലക്ഷം രൂപ6) കമ്പോസ്റ്റ് യൂണിറ്റ് (50%) 50000 രൂപ എന്നീ ഘടകങ്ങളിലേക്ക് കർഷകർ , കൃഷികൂട്ടങ്ങൾ , കുടുംബശ്രീ , എഫ് പി ഒ , മറ്റു സഹകരണ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.

നികുതി രശീതി , ആധാർ,ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം SHM ഫോമിൽ കീഴരിയൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ഹോർട്ടികൾച്ചർ മിഷന്റെ നേതൃതത്തിൽ പരിശീലനം നല്കും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!