---പരസ്യം---

ഡി.വൈ എഫ് ഐ നടത്തുന്ന ഹൃദയപൂർവം കോഴിക്കോട് മെഡിക്കൽ കോളജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന പൊതിച്ചോർ വിതരണം സെപ്റ്റംബർ 27 ശനിയാഴ്ച

On: September 20, 2025 12:16 PM
Follow Us:
പരസ്യം

ഡി.വൈ എഫ് ഐ നടത്തുന്ന ഹൃദയപൂർവം കോഴിക്കോട് മെഡിക്കൽ കോളജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന പൊതിച്ചോർ വിതരണം
സെപ്റ്റംബർ 27 ശനിയാഴ്ച കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു
ഈ ഉദ്യമത്തിൽ നല്ലവരായ നാട്ടുകാരെല്ലാം പങ്കാളികളാവണമെന്ന്
DYFI കീഴരിയൂർ മേഖല കമ്മറ്റി അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!