ചരമം ആയോളിക്കണ്ടി ജാനകി (75) അന്തരിച്ചു By Webdesk On: October 9, 2025 7:29 PM Follow Us: പരസ്യം കീഴരിയൂർ: ആയോളിക്കണ്ടി ജാനകി (75) അന്തരിച്ചു അവിവാഹിതയാണ്. പരേതരായ ചാത്തുവിൻ്റെയും അമ്മാളുവിൻ്റേയും മകളാണ്.സഹോദരങ്ങൾ:പരേതായായ പെണ്ണുകുട്ടി,കുഞ്ഞിക്കണാരൻ പരേതനായ കുഞ്ഞിരാമൻ Share with othersFacebookWhatsAppEmail