കീഴരിയൂർ - പൊതു വാർത്ത റോഡ് കുഴിയടച്ച് ഗതാഗത യോഗ്യമാക്കി ഓട്ടോ തൊഴിലാളികൾ By aneesh Sree On: October 10, 2025 10:10 PM Follow Us: പരസ്യം റോഡ് കുഴിയടച്ച് ഓട്ടോ തൊഴിലാളികൾ, കീഴരിയൂർ പള്ളി മുതൽ കോരപ്ര വരെയുള്ള റോഡ് കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്ക്കരമായപ്പോൾ മണ്ണിട്ടും ക്വോറി വേസ്റ്റ് അടിച്ച് കുഴികൾ നികത്തി കീഴരിയൂരിലെ ഓട്ടോ തൊഴിലാളി യൂണിയൻ (CITU) മാതൃകയായി മാറി Share with othersFacebookWhatsAppEmail