പി.എസ് സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി കൃഷ്ണേന്ദു, ഉണ്ണിമായ, ഭവ്യപി എസ് സി നടത്തിയ യു.പി സ്കൂൾ ടീച്ചർ പരീക്ഷയിൽ ഉന്നത വിജയം നേടി Cമൂന്നാം റാങ്ക്) നേടി കൃഷ്ണേന്ദു ആർ , അതേ പരീക്ഷയിൽ സഹോദരി ഉണ്ണിമായ യും ഉന്നത റാങ്ക് (42)നേടി ഒപ്പത്തിനൊപ്പം നിന്നു. കരിമ്പാചാലിൽ റിട്ട. അധ്യാപകൻ രാജൻ & അധ്യാപിക മിനി ദമ്പതികളുടെ പുത്രിമാരാണ് , അതേ പോലെ, 24മത് റാങ്ക് നേടി ഭവ്യ എസ് ചന്ദ്രനും ഉന്നത വിജയം നേടി. കണ്ണോത്ത് ചന്ദ്രൻ കീഴരിയൂരിൻ്റെ മകളാണ് ഭവ്യ . പൂവ്വം കണ്ടി താഴ കുഞ്ഞിമൊയ്തി യുടെ മകളാണ് ഷർബി (57 മത് റാങ്ക്) എല്ലാവർക്കും കീഴരിയൂർ വാർത്തകളുടെ അഭിനന്ദനങ്ങൾ