---പരസ്യം---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് – സംവരണ നിയോജക മണ്ഡലങ്ങൾ

On: October 15, 2025 9:24 AM
Follow Us:
പരസ്യം

കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറും ചേർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 വേണ്ടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് – സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിച്ചു.

1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 10 (2) വകുപ്പു പ്രകാരം 2025 ലെ പൊതു തിരഞ്ഞെടുപ്പിനു വേണ്ടി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങൾ താഴെപ്പറയും പ്രകാരമാണ്‌

വാർഡ് 10-നടുവത്തൂർ സൗത്ത്

വാർഡ് 2-കീഴരിയൂർ വെസ്റ്റ്
വാർഡ് 3-കീഴരിയൂർ സെന്റർ
വാർഡ് 4-മാവട്ടുമല
വാർഡ് 9-നമ്പ്രത്ത്കര വെസ്റ്റ്
വാർഡ് 11-തത്തംവള്ളിപൊയിൽ
വാർഡ് 12 – മണ്ണാടി
വാർഡ് 13-കീരംകുന്ന്

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!