കൊയിലാണ്ടി:ഹോമിയോപ്പതി മെഡിസിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്നു .ആരോഗ്യ മേഖലയിൽ അലോപ്പതി മരുന്നിന്ള്ളത് പോലെ തന്നെ പ്രധന്യം ഹോമിയോ മരുന്ന്നും പ്രാധന്യം ഏറി വരുകയാണ് നമ്മുടെ കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ ദിനംപ്രതി കൂട വരുന്ന തിരക്ക് ഉദാഹരണമായി എടുക്കാം ദിനംപ്രതി 200-ൽ കൂടുതൽ ഓ.പി രോഗികൾ ഇവിടെ എത്തുന്നുണ്ട്, കിടത്തി ചികത്സയക്ക് പുറമേ പീസിയോ തേറാപ്പി, എല്ലുരോഗ വിദ്ധ ഗ്ദരും, തൈയ്റോട് രോഗത്തിൽ സ്പഷൽ ഒ.പി എല്ലാം ഇവിടുത്തെ പ്രത്യേകതയാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുo നിരവധി രോഗികൾ ആണ് ഇവിടെ ദിനപ്രതി എത്തിചേരുന്നത് സ്കിൻ രോഗ ത്തിനും ഇവിടെ ചികിത്സയ്ക്ക് ഇവിടെ നിരവധി പേർ എത്തുന്നുണ്ട് വളരെ കൃത്യതയോടെയുള്ള ഒരു സിസ്റ്റം ആയിട്ടാണ് ഇവിടെ ഓ- പി. മുതൽ ഡോക്ടറേ കാണിക്കലും, മരുന്ന് കിട്ടുന്നതും എല്ലാം തന്നെ, പ്രായം കൂടിയവർ ആവശ്യപ്പെട്ടാൽ ഒ- പി.ടിക്കറ്റിന് ശേഷം മുൻഗണന കിട്ടും, ഡോക്ടർ മുതൽ ജീവനക്കാർ എല്ലാം തന്നെ വളരെ സൗമ്യതയോട് കൂടയുള്ള പെരുമാറ്റം ഇവിടുത്ത പ്രത്യേകത എന്ന് തന്നെ എടുത്ത് പറയണം ഇതെല്ലാം തന്നെ ഒരു വർഷത്തെ അനുഭവത്തിൽ ആണ് എഴുതുന്നത്. വാഹന പാർക്കിംഗ് സൗകര്യം, രോഗികൾക്ക് ഇരിപ്പിടം സൗകര്യം എല്ലാം പ്രത്യേകത കൂടിയാണ്. വയോജന ഓ- പി, പാലിയേറ്റിവ് ഓ പി ലാബ് സൗകര്യം എല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
















