വനിതാ ശിശു വികസന വകുപ്പ് , ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോഴിക്കോട്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ ജില്ലാ തല കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ 18 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് പങ്കെടുക്കാവുന്നതാണ് അമ്മ മകൾക്ക് എഴുതുന്ന രൂപത്തിലാണ് കത്തെഴുതേണ്ടത്. 5000 ,3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ഉണ്ട്.