ചരമം ചാലയിൽ പാർവ്വതി അമ്മ നിര്യാതയായി By aneesh Sree On: October 31, 2025 5:42 PM Follow Us: പരസ്യം അരിക്കുളം:- ഊരള്ളൂർ പരേതനായ ചാലയിൽ രാരപ്പൻ നായരുടെ മകൾ ചാലയിൽ പാർവ്വതി അമ്മ (70) നിര്യാതയായി. മാതാവ്: പരേതയായ ചാലയിൽ മാധവിയമ്മ.സഹോദരങ്ങൾ: പരേതരായ കുട്ടികൃഷ്ണൻ നായർ ,കാർത്യായനി അമ്മ, കമലാക്ഷിയമ്മ. സഞ്ചയനം ഞായറാഴ്ച . Share with othersFacebookWhatsAppEmail