കീഴരിയൂർ:വീടില്ലാത്ത കുംടുംമ്പത്തിന് വീട് വെക്കാൻ സ്ഥലം നൽകി വണ്ണാത്ത് കണ്ടി കുംടുംബം കീഴരിയൂരിലെ റിട്ടേട് അദ്ധ്യാപകൻ വണ്ണാത്ത് കണ്ടി വീരാൻ കുട്ടി മാസ്റ്ററുടെ ഓർമ്മക്കായ് കുംടും മ്പാഗങ്ങൾ കിടപ്പാടമില്ലാത്ത ഏരത്ത് കണ്ടി മീത്തൽ സുബീഷ്നും കുടംമ്പത്തിനും 4 സെന്റ് സ്ഥലത്തിന്റെ ആധാരംകൈമാറി നമ്മുടെ കീഴരിയൂർ എന്ന ചാരിറ്റമ്പൾ സംഘടനയാണ് അപേക്ഷകരിൽ നിന്ന് അനുയോജ്യമായ കുടുംമ്പത്തെ കണ്ടെത്തിയത് ഈ എം. സത്യൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ,മാലത്ത് സുരേഷ്,നമ്മുടെ കീഴരിയൂർ പ്രതിനിധികളായ രഷിത്ത് ലാൽ . എം.കെ,നെല്ലാടി ശിവാനന്ദൻ,കെ.എം വേലായുധൻ,തോട്ടത്തിൽ പോക്കർ,വി കെ ബഷീർ,കെ.എം ഷീബ ശ്രീ തിലകം. ദേവി,ടി.കെ. മനോജ്,ചന്ദ്രൻ കണ്ണോത്ത്,എന്നിവർ സംസാരിച്ചു.